Friday, March 14, 2025 3:53 PM
logo

പുതുക്കോട് പഞ്ചായത് വാർത്തകൾ

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

1. Home
2. പഞ്ചായത്ത്
3. മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

പഞ്ചായത്ത്

മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

January 28, 2025/panjayath

മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

മുടപ്പല്ലൂർ: മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിന് സമീപം മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മേലാർകോട് തുടിക്കോട് റോജിത്ത് (17) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴരയോടു കൂടിയാണ് അപകടം സംഭവിച്ചത്.

മുടപ്പല്ലൂർ പാക്കാട്ടിൽ വാടകക്ക് താമസിക്കുകയാണ് റോജിത്തും, കുടുംബവും. മുടപ്പല്ലൂർ ടൗണിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിക്കാൻ പോകുന്നതിനിടെ നെന്മാറ ഭാഗത്തേക്ക് സിനിമ ഷൂട്ടിംങ്ങിനുള്ള സാധനങ്ങളുമായി പോകുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോജിത്തിനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

എരിമയൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റോജിത്ത്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
അച്ഛൻ: കുഞ്ഞുമണി.
അമ്മ: അനിത.
സഹോദരൻ: റോഹിത്ത്.

Related news
image
പഞ്ചായത്ത്
PANJAYATH NEWS
January 4, 2025panjayath
image
പഞ്ചായത്ത്
PANJAYATH NEWS
January 4, 2025panjayath
image
പഞ്ചായത്ത്
PANJAYATH NEWS
January 4, 2025panjayath
image
പഞ്ചായത്ത്
PANJAYATH NEWS
January 4, 2025panjayath
logo
പഞ്ചായത്തിനെക്കുറിച്ച് അറിയാൻ

പുതുക്കോട് (പുതുക്കോട്) ഗ്രാമപഞ്ചായത്ത് പാലക്കാട് ജില്ലാ പരിഷത്തിൻ്റെ ആലത്തൂർ പഞ്ചായത്ത് സമിതിയുടെ ഭാഗമായ ഒരു ഗ്രാമീണ തദ്ദേശ സ്ഥാപനമാണ് . പുതുക്കോട് ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ ആകെ 1 വില്ലേജുകളുണ്ട് . ആലത്തൂർ ഗ്രാമപഞ്ചായത്ത് 15 വാർഡുകളായി തിരിച്ചിരിക്കുന്നു . ആലത്തൂർ ഗ്രാമപഞ്ചായത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളാണുള്ളത് . ആലത്തൂർ ഗ്രാമപഞ്ചായത്ത് ആകെ 8 സ്കൂളുകളാണുള്ളത്.

Copyright © 2024 onebyonenews.com All Rights Reserved.